ന​ട​ൻ മോ​ഹ​ൻ​രാ​ജി​നെ അ​നു​സ്മ​രി​ച്ചു
Monday, October 21, 2024 6:44 AM IST
വി​ഴി​ഞ്ഞം: നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ രൂ​പീ​ക​ര​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ൻ മോ​ഹ​ൻ​രാ​ജി​നെ അ​നു​സ്മ​രി​ച്ചു. കാ​ഞ്ഞി​രം​കു​ളം ജം​ഗ്ഷ​നി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ൻ​എ​സ്എ​സ് നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മി​തി ചെ​യ​ർ​മാ​ൻ കു​ന്ന​ത്തു​കാ​ൽ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ‍്യ​ക്ഷ​നാ​യി. മു​ൻ ജി​ല്ലാ ജ​ഡ്ജ് പി.​ഡി ധ​ർ​മ​രാ​ജ് , അ​ഡ്വ.​ആ​ർ.​ടി.​പ്ര​ദീ​പ് കു​മാ​ർ, അ​ഡ്വ.​സി.​കെ.​വ​ത്സ​ല​കു​മാ​ർ, ക​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.