കാ​ൽവ​ഴു​തി പ​ള്ളി​ക്ക​ലാ​റ്റി​ൽ വീ​ണ വ​യോ​ധി​ക​ൻ മ​രി​ച്ചു
Saturday, October 19, 2024 10:33 PM IST
കൊ​ല്ലം: കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി പ​ള്ളി​ക്ക​ലാ​റ്റി​ൽ വീ​ണ വ​യോ​ധി​ക​ൻ മ​രി​ച്ചു. ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം​മു​റി വ​യ​ലി​റ​മ്പി​ൽ വീ​ട്ടി​ൽ സ​ദാ​ശി​വ​ൻ (72) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​ന​രി​ക്കാ​ട്ടി​ൽ ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. ശാ​സ്താം​കോ​ട്ട അ​ഗ്നിര​ക്ഷാ​സേ​ന​യെ​ത്തി പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്നുമൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ഇ​ന്ദി​ര. മ​ക്ക​ൾ:​അ​നി​ൽ​കു​മാ​ർ, മ​നോ​ജ്. മ​രു​മ​ക്ക​ൾ: എ​സ്.​അ​നി​ത, ആ​ർ.​അ​നി​ത.