ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്നതായി പരാതി
Monday, October 21, 2024 6:44 AM IST
കൊ​ല്ലം: സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ൾ തൊ​ഴി​ലാ​ളി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​തെ​ന്ന് എ​സ്ടി​യു ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ൽ​ഫി​ക്ക​ർ സ​ലാം പ​റ​ഞ്ഞു .
എ​സ് ടി ​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് താ​ഷ്ക​ന്‍റ് കാ​ട്ടു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലിം പാ​ല​യ്ക്ക​ൽ,കെ.​പി. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ജി. ​മാ​ഹീ​ൻ അ​ബൂ​ബ​ക്ക​ർ, പോ​ള​യ​ത്തോ​ട് ഷാ​ജ​ഹാ​ൻ, എ​സ്. മു​ഹ​മ്മ​ദ് സു​ഹൈ​ൽ, എ​സ്. അ​ന​സ്, ച​ക്കാ​ല നാ​സ​ർ, ബി. ​ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.