പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് തു​റ​ന്നു
Saturday, October 19, 2024 5:51 AM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​എ​സ്. സു​പാ​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സാ​ബു മാ​ത്യു, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​പു​ഷ്പ​ല​ത, വൈ​സ് ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ,


മു​നി​സി​പ്പ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ജ​യ​പ്ര​കാ​ശ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​നി​ൽ​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ജി ആ​ന്‍റ​ണി, ബി​ജു കാ​ർ​ത്തി​കേ​യ​ൻ അ​ഡ്വ. അ​ന​സ്, വ​സ​ന്താ ര​ഞ്ജ​ൻ, പ്രി​യ പി​ള്ള തു​ട​ങ്ങി​യ​വ​രും എ​ച്ച്എം​സി മെ​മ്പ​ർ​മാ​രും പ​ങ്കെ​ടു​ത്തു.