വെ​ണ്ടാ​ർ ശ്രീ​വി​ദ്യാ​ധി​രാ​ജ സ്കൂ​ളി​ൽ അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ച്ചു
Monday, October 21, 2024 6:38 AM IST
കൊ​ല്ലം: വെ​ണ്ടാ​ർ ശ്രീ​വി​ദ്യാ​ധി​രാ​ജ സ്കൂ​ളി​ലെ വി​എ​ച്ച്എ​സ്ഇ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി സം​ഘ​ടി​പ്പി​ച്ചു. ക​ലാ​കാ​ര​ന്മാ​രാ​യ ബേ​സി​ൽ പാ​മ‌, ശ്യാ​മാ​ദേ​വി എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

പ്രി​ൻ​സി​പ്പ​ൽ ടി. ​രാ​ജേ​ഷ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ ദേ​വി​ക, സു​നി​ത, സൂ​ര്യ, അ​ജി​ലാ​ൽ, നീ​ര​ജ, അ​രു​ൺ മു​ര​ളി, വി​വേ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.