ഷീ​ല ആ​ന്‍റ​ണി പ്ര​ത്യാ​ശ​യു​ടെ കി​ര​ണം: ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി
Monday, October 21, 2024 6:13 AM IST
കൊ​ല്ലം: വി​ധ​വ​ക​ളു​ടെ അ​മ്മ​യെ​ന്ന അ​പ​ര​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഷീ​ല ആ​ന്‍റ​ണി പ്ര​ത്യാ​ശ​യു​ടെ കി​ര​ണ​മാ​യി​രു​ന്ന​താ​യി കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി. ഷീ​ല ആ​ന്‍റ​ണി​യു​ടെ നി​ശ​ബ്ദ​മാ​യ പ്ര​വ​ർ​ത്ത​നം അ​നു​ക​ര​ണീ​യ മാ​തൃ​ക​യാ​ണെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.

ക്യൂ​എ​സ്എ​സ്എ​സ് ഹാ​ളി​ൽ കൊ​ല്ലം രൂ​പ​ത​യി​ലെ മ​രി​യ​ൻ വി​ധ​വ മൂ​വ്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ഷീ​ല ആ​ന്‍റ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ത്തി​ൽ അ​ധ്യ​ക്ഷ​ത പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.


കൊ​ല്ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ബൈ​ജു ജൂ​ലി​യാ​ൻ, എ​ഴു​ത്തു​കാ​ര​ൻ വി.​ടി. കു​രീ​പ്പു​ഴ, വി​ധ​വ​മൂ​വ്മെ​ന്‍റ് സെ​ക്ര​ട്ട​റി ജെ.​ഗേ​ട്ടി, എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ബ്രി​ജി​റ്റ് ഫെ​ർ​ണാ​ണ്ട​സ്, വി​മ​ല ക്രി​സ്റ്റി, റോ​ണ റി​ബൈ​റോ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.