കൂ​ട്ട​മാ​യെ​ത്തി മാ​നു​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു
Monday, October 21, 2024 6:13 AM IST
കാ​ട്ടാ​ക്ക​ട: കൂ​ട്ട​മാ​യി മാ​ൻ​കൂ​ട്ടം എ​ത്തു​ന്ന​തോ​ടെ കാ​ട്ടാ​ക്ക​ട ചാ​ക്ക​പ്പാ​റ, കു​ന്ന​ത്തേ​രി, പാ​ല​മൂ​ട്, മൂ​ന്നാ​റ്റി​ൻ​മു​ക്ക് അ​ട​ക്ക​മു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ലെ നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ.

മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും എ​ത്തു​ന്ന മാ​നു​ക​ളെ കൊ​ണ്ട് പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ്പ്ര​ദേ​ശ​വാ​സി​ക​ൾ. കൂ​ട്ട​മാ​യെ​ത്തു​ന്ന മാ​നു​ക​ൾ പ്ര​ദേ​ശ​ത്തെ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​നം​വ​കു​പ്പ് ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ‍്യം.