റ​വ​ന്യു ജി​ല്ലാ കായികോത്സവം : ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് മു​ന്നേ​റ്റം തു​ട​രു​ന്നു
Saturday, October 19, 2024 5:45 AM IST
കൊ​ട്ടാ​ര​ക്ക​ര: റ​വ​ന്യു ജി​ല്ലാ കായികോത്സവത്തിന് തി​ര​ശീ​ല വീ​ഴാ​നി​രി​ക്കെ 56.5 പോ​യി​ന്‍റ് നേ​ടി ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് . 47 പോ​യി​ന്‍റു​മാ​യി ഭൂ​ത​ക്കു​ളം എ​ച്ച് എ​സ്എ​സ് തൊ​ട്ടു പി​ന്നാ​ലെ​യു​ണ്ട്. അ​ഞ്ച​ൽ വെ​സ്റ്റ് എ​ച്ച്എ​സ്എ​സ് 39 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

ചി​റ​ക്ക​ര ഗ​വ.​എ​ച്ച്എ​സ്എ​സി​ന് 13 പോ​യി​ന്‍റും ക്ലാ​പ്പ​ന എ​സ് വി​എ​ച്ച്എ​സ്എ​സി​ന് 12 പോ​യി​ന്‍റും ല​ഭി​ച്ചു. ഗ​വ. എ​ച്ച്എ​സ്എ​സ് ത​ല​ച്ചി​റ, കൊ​ട്ടു കാ​ട് ഖാ​ദി​രി​യ എ​ച്ച് എ​സ്എ​സ് എ​ന്നീ സ്കൂ​ളു​ക​ളാ​ണ് ഏ​റ്റ​വും പി​ന്നി​ലാ​യ​ത്. താ​ലൂ​ക്ക് സ​മാ​ജം എ​ച്ച്എ​സ്എ​സ് പു​ന​ലൂ​ർ, ഗ​വ. എ​ച്ച്എ​സ്എ​സ് പ​ടി​ഞ്ഞാ​റെ ക​ല്ല​ട തു​ട​ങ്ങി​യ സ്കൂ​ളു​ക​ൾ ഒ​രു പോ​യി​ന്‍റി​ലൊ​തു​ങ്ങി.


മൂ​ന്ന്, നാ​ല് എ​ന്നീ പോ​യി​ന്‍റു​ക​ൾ നേ​ടി​യ സ്കു​ളു​ക​ളും ഏ​റെ​യാ​ണ്800 മീ​റ്റ​ർ ജൂ​നി​യ​ർ ബോ​യ്സ് ഗേ​ൾ​സ്, ട്രി​പ്പി​ൾ ജം​പ് സീ​നി​യ​ർ ഗേ​ൾ​സ് 100 മീ​റ്റ​ർ സ​ബ് ജൂ​ണി​യ​ർ ബോ​യ്സ്, ഗേ​ൾ​സ്, 100 മീ​റ്റ​ർ ജൂ​ണി​യ​ർ ഗേ​ൾ​സ്, ബോ​യ്സ് തു​ട​ങ്ങി​യ 20 ഓ​ളം വി​ഭാ​ഗ​ങ്ങ​ളി​ലെ ഫൈ​ന​ൽ മ​ത്സ​രം ഇ​ന്ന് ന​ട​ക്കും.