മ​ല​പ്പേ​രൂ​ർ ഇ​ട​വ​ക​യി​ൽ മാ​തൃ​ദി​നം ആ​ച​രി​ച്ചു
Monday, August 26, 2024 6:36 AM IST
മ​ല​പ്പേ​രൂ​ർ: സെ​ന്‍റ് മേ​രി​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ മോ​നി​ക്ക പു​ണ്യ​വ​തി​യു​ടെ തി​രു​നാ​ളും മാ​തൃ​ദി​ന​വും സം​യു​ക്ത​മാ​യി ആ​ച​രി​ച്ചു. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന അ​മ്മ​മാ​രെ ആ​ദ​രി​ക്ക​ലും രോ​ഗി​സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി ഫാ. ​ക്രി​സ്റ്റി ച​രു​വി​ള നേ​തൃ​ത്വം ന​ൽ​കി.