പൂയപ്പള്ളി: അമ്പലത്തുംകാല സെന്റ് ജോർജ് സ്കൂളിൽ പുതിയതായി നിർമിച്ച ഗണിത ശാസ്ത്ര ലാബ് പ്രിൻസിപ്പൽ വി.ജെ. മഞ്ജു ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. വർഗീസ് കരിമ്പാലിൽ, പിടിഎ പ്രസിഡന്റ് ജെഫിൻ പി. തങ്കച്ചൻ, സ്കൂൾ പിടിഎ അംഗങ്ങൾ, അധ്യാപകർ, ഹെഡ് ബോയ് എ. അഭിരാം, ഹെഡ് ഗേൾ ആൽഫി എസ് അലക്സ്, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.