ചിറ്റുമലയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
1452754
Thursday, September 12, 2024 6:12 AM IST
കുണ്ടറ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗയും നടത്തി.
യോഗം ഡിസിസി മുൻ ജനറൽ സെക്രട്ടറി കല്ലട വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു. കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് വിനോദ് വില്യേത്ത്, സൈമൺ വർഗീസ്, ബിജു ചിറ്റുമല, കെ.ജി ലാലി, കോശി അല്കസ്, സതീഷ് കുമാർ, സ്റ്റീഫൻ പുത്തേഴത്ത്,
സിന്ധു പ്രസാദ്, ശ്രീനാഥ്, ശ്രീജിത്ത്, ജോർജ് കുട്ടി, ജയചന്ദ്രൻ, ബിജു, പവിത്രൻ, വി.വൈ. ഡാനിയേൽ, ജോയി, യേശുദാസൻ, അനീഷ്, ബിജു, അജയൻ, സുധയൻ, ചെറിയാൻ, രാജു, സോളമൻ, മോസസ് എന്നിവർ പ്രസംഗിച്ചു.