ആ​ല​ഞ്ചേ​രി പ​ള്ളി​പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Monday, August 26, 2024 6:36 AM IST
ആ​ല​ഞ്ചേ​രി: അ​ന്ത​ർ ദേ​ശീ​യ മ​ർ​ത്ത​മ​റി​യം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ആ​ല​ഞ്ചേ​രി പ​ള്ളി പെ​രു​ന്നാ​ളി​ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ടി ​വ​ർ​ഗീ​സ് കൊ​ടി​യേ​റ്റി.

പെ​രു​ന്നാ​ൾ സെ​പ്റ്റം​ബ​ർ എ​ട്ടി​ന് അ​വ​സാ​നി​ക്കും. പെ​രു​ന്നാ​ൾ ക​ൺ​വീ​ന​ർ ബേ​ബി ജോ​ർ​ജ് മു​ക​ളും​പു​റ​ത്ത്, ഇ​ട​വ​ക ട്ര​സ്റ്റി ബേ​ബി വ​ർ​ഗീ​സ് , സെ​ക്ര​ട്ട​റി ജി​സ് വി ​ജോ​ർ​ജ്ജ് തോ​പ്പി​ൽ ഇ​ട​വ​ക ജ​നം തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.