ഉ​പ​ജീ​വ​നം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 26, 2024 6:26 AM IST
കൊ​ട്ടാ​ര​ക്ക​ര: ​ഉ​പ​ജീ​വ​നം പ​ദ്ധ​തി​യു​ടെ കൊ​ട്ടാ​ര​ക്ക​ര ക്ല​സ്റ്റ​ർ ത​ല ഉ​ദ്ഘാ​ട​നം പൂ​വ​റ്റൂ​ർ ദേ​വി​വി​ലാ​സം എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.​

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ഡോ:. ജേ​ക്ക​ബ് ജോ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദ​ക്ഷി​ണ മേ​ഖ​ല ആ​ർപി​സി പി.ബി. ബി​നു പ​ദ്ധ​തി വി​ശ​ദീ​ക​രിച്ചു.​

ജി​ല്ലാ ക​ൺ​വീ​ന​ർ അ​ഭി​ലാ​ഷ് സ​ന്ദേ​ശം ന​ൽ​കി.​ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ജി.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ ബി. ​പ്രിയാ​കു​മാ​രി, ഹെ​ഡ്മാ​സ്റ്റ​ർ എ​സ്. ശ്യാം​കു​മാ​ർ, ജെ​ബി​ൻ സി. ​അ​ല​ക്സ്, പിടിഎ ​വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​


ച​ട​ങ്ങി​ൽ 32 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ വീ​തം ന​ൽ​കി.