പ​വ​ർ ഗ്രൂ​പ്പ് സി​നി​മ​യി​ൽ ഈഴവരുടെ പി​ന്നോക്കത്തിന് ഇടയാക്കി: മു​ന്നേ​റ്റ സ​മി​തി
Monday, August 26, 2024 6:26 AM IST
കൊ​ല്ലം: ഈ​ഴ​വ​രാ​ദി പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ൾ മ​ല​യാ​ള സി​നി​മ​യി​ൽ പി​ന്നോ​ക്കം പോ​കാ​ൻ കാ​ര​ണം പ​വ​ർ ഗ്രൂ​പ്പി​ന്‍റെ നീ​ക്കം മൂ​ല​മാ​ണെ​ന്ന് ഈ​ഴ​വ മു​ന്നേ​റ്റ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു.

ജ​ന​സം​ഖ്യ​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഈ​ഴ​വ സ​മു​ദാ​യ​ത്തെ മ​ല​യാ​ള സി​നി​മ​യി​ൽ നി​ന്ന് ഒ​തു​ക്കു​ക​യാ​ണ്. മ​ല​യാ​ള സി​നി​മ​യു​ടെ പെ​രും​ത​ച്ച​ൻ തി​ല​ക​നെ​പോ​ലെ നി​ര​വ​ധി ന​ടീ ന​ട​ന്മാ​രെ പ​വ​ർ ഗ്രൂ​പ്പു​ക​ൾ ഒ​തു​ക്കി​യി​ട്ടു​ണ്ടെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ക്കം മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ദീ​പ ത​ട്ടാ​മ​ല, പാ​രി​പ്പ​ള്ളി റോ​യ്, മീ​ന​മ്പ​ലം സു​ധീ​ർ, പു​ത്തൂ​ർ ഷാ​ജി, കൊ​ച്ചു പാ​ലം സ​ന്തോ​ഷ്‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.