വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ
Monday, August 26, 2024 6:26 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യേ​യും ഭ​ർ​ത്താ​വി​നേ​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. ക​ട​ത്തൂ​ർ മീ​ന​ത്തേ​രി​ൽ രാ​ഹു​ൽ(30), കു​തി​ര​പ്പ​ന്തി അ​രു​ണ്‍ നി​വാ​സി​ൽ അ​രു​ണ്‍(31) എ​ന്നി​വ​രാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വും പ്ര​തി​ക​ളു​മാ​യു​ണ്ടാ​യി​രു​ന്ന സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.ഈ ​മാ​സം ഒ​ന്പ​തി​ന് രാ​ത്രി 11 ഓ​ടെ അ​യ​ൽ​വാ​സി​യു​ടെ വീ​ട്ടി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യേ​യും കു​ടും​ബ​ത്തേ​യും പ്ര​തി​ക​ൾ ചീ​ത്ത പ​റ​ഞ്ഞ് ക​ന്പി വ​ടി ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ മാ​താ​വി​നേ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചു.


ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി വി.​എ​സ്. പ്ര​തീ​പ് കു​മാ​റി​ന്‍റെ മേ​നോ​ട്ട​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു വി, ​എ​സ്.​ഐ​മാ​രാ​യ ഷ​മീ​ർ, ഷാ​ജി​മോ​ൻ, എ​എ​സ്ഐ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.