വാ​ഹ​നാ​പ​ക​ട​ം: ചി​കി​ത്സ​യി​ൽ കഴിഞ്ഞിരുന്ന വ്യാ​പാ​രി മ​രി​ച്ചു
Sunday, August 25, 2024 10:40 PM IST
കൊ​ട്ടാ​ര​ക്ക​ര : വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. വാ​ള​കം പെ​രു​മ്പ കി​ഴ​ക്കേ​വി​ള വീ​ട്ടി​ൽ കെ .​സി സൈ​മ​ൺ (72) ആ​ണ് മ​രി​ച്ച​ത്. വാ​ള​ക​ത്ത് ക​ഴി​ഞ്ഞ 55 വ​ർ​ഷ​മാ​യി സൈ​മ​ൺ സ്റ്റോ​ഴ്സ് എ​ന്ന വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. 24 വൈ​കു​ന്നേ​രം 3.30 ന് ​ക​ട​യ്ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള ചാ​യ​ക്ക​ട​യി​ൽ പോ​യി തി​രി​കെ വ​രു​മ്പോ​ൾ കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് ആ​യൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് വ​ന്ന ബൈ​ക്ക് ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ‌


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 11 ന് ​അ​ണ്ടൂ​ർ യെ​രു​ശ​ലേം മാ​ർ​ത്തോ​മ്മ ച​ർ​ച്ചി​ൽ. ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി. മ​ക്ക​ൾ : റോ​ബി​ൻ കെ ​സൈ​മ​ൺ, പ​രേ​ത​നാ​യ നെ​ബി​ൻ കെ ​സൈ​മ​ൺ. മ​രു​മ​ക്ക​ൾ : സ്മി​ത റോ​ബി​ൻ, സ​നു എ​ബ്ര​ഹാം.