വ​യ​നാ​ട് ദു​രി​താ​ശ്വാ​സ തു​ക ഡി​ഇ​ഒ ഏ​റ്റു​വാ​ങ്ങി
Sunday, August 25, 2024 6:35 AM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ഗ​വ. വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​മാ​ഹ​രി​ച്ച തു​ക ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വി. ​ഷൈ​നി സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

ര​ണ്ടു ദി​വ​സം കൊ​ണ്ട് അ​റു​പ​തി​നാ​യി​രം രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ തു​ക ക​ള​ക്ട​ർ​ക്കു കൈ​മാ​റും. ച​ട​ങ്ങി​ൽ പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ബി​ജു, എ​സ്എം​സി വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. സേ​തു​ലാ​ൽ,


പ്രി​ൻ​സി​പ്പ​ൽ ഡി. ​പ്ര​മോ​ദ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് സി.​എ​സ്. സ​ബീ​ല ബീ​വി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ എ​സ്. രാ​ഖി, പി. ​പ്ര​ദീ​പ്‌, എ.​എ​ൻ. ആ​സി​ഫ് ഖാ​ൻ, എ​സ്. നി​സാ​ർ, ബി. ​വേ​ണു, ലി​ജി​ൻ വി​ൽ​ഫ്ര​ഡ്‌, ആ​ർ. ദീ​പ, എ. ​സു​ഷ​മ, സി. ​സു​മാ​ദേ​വി, മു​ഹ​മ്മ​ദ്‌ ബാ​സിം, എ​സ്. വി. ​അ​ബു​ൽ, പി. ​മി​നി, പ്രേം ​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.