നൂ​പു​ര ധ്വ​നി ആ​ർ​ട്സ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം
Sunday, August 25, 2024 6:21 AM IST
കു​ണ്ട​റ: കൈ​ത​ക്കോ​ട് മാ​ർ ബ​സേ​ലി​യോ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ നൂ​പു​ര​ധ്വ​നി ആ​ർ​ട്സ് ന​ട​ന്നു.

ന​ട​നും കാ​ഥി​ക​നു​മാ​യ കെ​പി​എ​സി ലീ​ലാ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ശ​ങ്ക​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ബീ​ന വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഋ​ഷ​സ് നാ​ഥ്, ആ​ർ​ട്സ് കോ​ഡി​നേ​റ്റ​ർ സി​നു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.