ഗ്ര​ന്ഥ​ശാ​ല​യ്ക്ക് കം​പ്യൂ​ട്ട​ർ ന​ൽ​കി
Saturday, August 24, 2024 6:00 AM IST
കു​ണ്ട​റ: പു​നൂ​ക്ക​ന്നൂ​ർ ദേ​ശ​സേ​വി​നി ഗ്ര​ന്ഥ​ശാ​ല​യ്ക്ക് മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് കം​പ്യൂ​ട്ട​ർ വാ​ങ്ങി ന​ൽ​കി. കം​പ്യൂ​ട്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ജ നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ബി. മു​ര​ളി​കൃ​ഷ്ണ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ​സ്. മ​ണി​ക​ണ്ഠ​ൻ പി​ള്ള, സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ജി. ​ശ്രീ​ധ​ര​ൻ​പി​ള്ള, ശ​ശി​കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.