ക്ഷേ​മ​ പെ​ൻ​ഷ​ൻ അ​വ​കാ​ശ​മാ​ക്കണം: സീ​നി​യ​ർ സി​റ്റി​സ​ൺ സ​ർ​വീ​സ് കൗ​ൺ​സി​ൽ
Saturday, August 24, 2024 6:00 AM IST
കു​ണ്ട​റ: ക്ഷേ​മ പെ​ൻ​ഷ​ൻ അ​വ​കാ​ശ​മാ​യി അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് സ​ർ​വീ​സ് കൗ​ൺ​സി​ൽ 12-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​കെ. ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി എ​സ്.​എം. വി​ജ​യാ​ന​ന്ദ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഹെ​ൽ​പ്പ് ഏ​ജ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ബി​ജു മാ​ത്യു, അ​ഡ്വ. എം.​എ​സ്. താ​ര, ഡെ​പ്യൂ​ട്ടി മേ​യ​ർ മ​ധു, എ​സ്. ഹ​നീ​ഫാ റാ​വു​ത്ത​ർ ഏ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, സി.​എ​ച്ച് വ​ത്സ​ല​ൻ, കെ.​സി. ഭാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൻ. അ​ന​ന്ത​കൃ​ഷ്ണ​നെ പ്ര​സി​ഡ​ന്‍റാ​യും, എ​സ്. ഹ​നീ​ഫാ റാ​വു​ത്ത​റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​ൻ.​കെ ന​മ്പൂ​തി​രി -വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, ജി. ​സു​രേ​ന്ദ്ര​ൻ പി​ള്ള -ട്ര​ഷ​റ​ർ, കെ. ​പ്ര​ഭാ​ക​ര​ൻ, പി. ​ച​ന്ദ്ര​സേ​ന​ൻ, എ.​കെ. ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, ടി.​കെ. ച​ക്ര​പാ​ണി, കെ. ​ചി​ത്ര​ഭാ​നു, സി.​എ​ച്ച്. വ​ത്സ​ല​ൻ, പ്ര​ഫ. ജി. ​വാ​സു​ദേ​വ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​നാ​ട്ട്, കെ.​കെ. നീ​ല​ക​ണ്ഠ​കു​റു​പ്പ്, ഡി.​വി. ശോ​ഭ​ന ച​ന്ദ്ര​ൻ,


കെ.​എം. പീ​റ്റ​ർ, എ​ൻ. സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, കെ.​ടി. അ​ബ്ദു​ൽ റ​ഹ്മാ​ൻ, സി. ​വാ​മ​ദേ​വ്, കെ. ​വി​ജ​യ​ൻ പി​ള്ള -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. കെ.​എ​ൽ. സു​ധാ​ക​ര​ൻ, പി. ​വി​ജ​യ​മ്മ, എം.​എ​ഫ്. ഫ്രാ​ൻ​സി​സ്, ബാ​ല​ൻ ഓ​ലി​യ​ക്ക​ൽ, ക​മ​ലാ സ​ദാ​ന​ന്ദ​ൻ, മ​ണി​വി​ശ്വ​നാ​ഥ്, -ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​മാ​ർ, വ​ഞ്ചി​യൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ.​യു. മാ​മ​ച്ച​ൻ, ജി. ​കൃ​ഷ്ണ​ൻ​കു​ട്ടി,

എ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, ഐ.​ര​മ​ണി, കെ. ​ഓ​മ​ന, ലൈ​ല​മ്മ ജോ​ർ​ജ്, എം.​എ​ൻ. വ​ന​ജാ​ക്ഷി, സ​രോ​ജാ നാ​രാ​യ​ണ​ൻ, വി.​ജെ. ഗോ​പി​നാ​ഥ​പി​ള്ള, എ​സ്.​എം. ന​ജീ​ബ്, എ.​എം. ദേ​വ​ദ​ത്ത​ൻ, ക​ര​മ​ന ച​ന്ദ്ര​ൻ, മു​ത്താ​ന സു​ധാ​ക​ര​ൻ, ടി.​എ​സ്. ഗോ​പാ​ൽ, ത​മ്പാ​ൻ മേ​ല​ത്ത്, കെ.​എ​സ്. സു​രേ​ഷ് കു​മാ​ർ, ആ​ർ. സു​രേ​ന്ദ്ര​ൻ പി​ള്ള -സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.