സ​മ​ഗ്ര കൊ​ട്ടാ​ര​ക്ക​ര ശി​ല്പ​ശാ​ല​ ഇ​ന്ന്
Saturday, August 24, 2024 6:00 AM IST
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​ദ്ധ​തി രൂ​പീ​ക​ര​ങ്ങ​ള്‍​ക്കാ​യി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ശി​ല്പ​ശാ​ല​ക​ള്‍ ഇ​ന്ന് മ​ന്ത്രി കെ. ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

രാ​വി​ലെ 10.30 ന് ​ക​രീ​പ്ര പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, 11.30 ന് ​വെ​ളി​യം പ​ഞ്ചാ​യ​ത്തി​ല്‍ ഓ​ട​നാ​വ​ട്ടം സാം​സ്‌​കാ​രി​ക നി​ല​യം, ഉ​ച്ച​ക​ഴി​ഞ്ഞ് ഉ​മ്മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, വൈ​കു​ന്നേ​രം നാ​ലി​ന് മൈ​ലം പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ത​തു പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ശി​ല്പ​ശാ​ല ന​ട​ക്കും.