ക​ർ​ഷ​ക​സം​ഘം ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, August 24, 2024 6:00 AM IST
ച​വ​റ: കേ​ര​ള ക​ർ​ഷ​ക​സം​ഘം ച​വ​റ ഏ​രി​യ ക​ൺ​വ​ൻ​ഷ​ൻ ടൈ​റ്റാ​നി​യം ജം​ഗ്ഷ​നി​ലെ സു​ശീ​ലാ ഗോ​പാ​ല​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​എ​ൻ. ശാ​ന്തി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.

സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ. ര​വീ​ന്ദ്ര​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം ആ​ർ. സു​രേ​ന്ദ്ര​ൻ പി​ള​ള, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​വി. പ്ര​സാ​ദ്, നെ​സി, എ​ൽ. വി​ജ​യ​ൻ നാ​യ​ർ, വി. ​ഗോ​വി​ന്ദ​പി​ള്ള, എ​ൻ. വി​ക്ര​മ കു​റു​പ്പ്, എം.​എ​സ്. മ​ധു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ൾ പി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ -പ്ര​സി​ഡ​ന്‍റ്, ടി.​കെ. മോ​ഹ​ന​ച​ന്ദ്ര​ൻ പി​ള്ള, ഷീ​ജ ഷാ​ജ​ഹാ​ൻ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എ​ൻ. വി​ക്ര​മ കു​റു​പ്പ് -സെ​ക്ര​ട്ട​റി, എം.​വി. പ്ര​സാ​ദ്, വി. ​ഗോ​വി​ന്ദ​പി​ള്ള-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ആ​ർ. സ​ന്തോ​ഷ് -ട്ര​ഷ​റ​ർ.