ദീ​ർ​ഘ​ദൂ​ര ബ​സി​ലെ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു
Saturday, August 24, 2024 5:47 AM IST
കൊ​ല്ലം: ദീ​ർ​ഘ​ദൂ​ര ബ​സി​ലെ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. മ​യ്യ​നാ​ട് ന​ടു​വി​ല​ക്ക​ര സ്വ​ദേ​ശി വി​നേ​ഷി(42) ൽ ​നി​ന്നാ​ണ് എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത​ത്.

വ​ർ​ക്ക​ല-​ബാം​ഗ​ളൂ​രു സ​ർ​വീ​സ് ന​ട​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ബ​സി​ൽ നി​ന്ന് ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് കൊ​ല്ല​ത്ത് ബ​സ് എ​ത്തി​യ​പ്പോ​ൾ ഈ​സ്റ്റ് പോ​ലീ​സാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി വി​നേ​ഷി​നെ പി​ടി​കൂ​ടി​യ​ത്.