ക​ള​ക്ട​റേ​റ്റ് സ്ഫോ​ട​ന കേ​സി​ൽ പ്ര​തി​ക​ളെ നേ​രി​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ജ​ഡ്ജി
Saturday, August 24, 2024 5:47 AM IST
കൊ​ല്ലം: ക​ള​ക്ട​റേ​റ്റ് സ്ഫോ​ട​ന കേ​സി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പ്ര​തി​ക​ളെ നേ​രി​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​ർ നി​ർ​ദേ​ശി​ച്ചു. കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​ർ​ജ് കോ​ശി​യെ ഇ​ന്ന​ലെ വി​സ്ത​രി​ച്ചു.

സ​മ​യ​ക്ര​മം പാ​ലി​ച്ചാ​ണ് കേ​സി​ൽ യു​എ​പി​എ ചു​മ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം മൊ​ഴി ന​ൽ​കി. യു​എ​പി​എ സം​ബ​ന്ധി​ച്ച അ​വ്യ​ക്ത​ത​ക​ൾ തീ​ർ​ന്ന​തോ​ടെ കേ​സി​ൽ യു​എ​പി​എ ബാ​ധ​ക​മാ​യേ​ക്കും.