ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ പൂ​ക്കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Saturday, August 24, 2024 5:47 AM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കേ​മു​റി വാ​ർ​ഡി​ൽ ജി​ല്ല​യി​ലെ മി​ക​ച്ച ക​ർ​ഷ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി.​ആ​ർ. സ​ച്ചു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടേ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അം​ഗ​ങ്ങ​ളു​ടേ​യും സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പൂ​വ് കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി.

കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം വി.​വി. പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഉ​മാ​ദേ​വി​യ​മ്മ, മെ​മ്പ​ർ ശ്രീ​രാ​ഗ് മ​ഠ​ത്തി​ൽ, കൃ​ഷി ഓ​ഫീ​സ​ർ ആ​ത്മ​ജ, അ​സി. കൃ​ഷി ഓ​ഫീ​സ​ർ ര​ത്ന​കു​മാ​രി, ഹൗ​സിം​ഗ് ഓ​ഫീ​സ​ർ ജ​യ, അ​ഭി​ലാ​ഷ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​ശ്മി,

ക​ർ​ഷ​ക​രാ​യ അ​നി​ൽ മം​ഗ​ല്യ, സ​ച്ചു, പ്ര​ശാ​ന്ത് മ​റ​വൂ​ർ, ലി​ജു, ഫെ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്തു.