തു​ട​ർ​ച്ച​യാ​യ മോ​ഷ​ണം: കൃ​ഷി മ​തി​യാ​ക്കു​ന്നു
Friday, August 23, 2024 6:59 AM IST
ചാ​ത്ത​ന്നൂ​ർ : കൃ​ഷി​യി​ട​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ൻ കൃ​ഷി നി​ർ​ത്തു​ന്നു.

ചാ​ത്ത​ന്നൂ​ർ ഏ​റം തോ​ട്ടി​ൻ​ക​ര ല​ക്ഷം വീ​ട് കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള ജ​യേ​ന്ദ്ര​കു​മാ​റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ര​ച്ചീ​നി മോ​ഷ​ണം പോ​യ​ത്.​ആ​റ് മാ​സം മു​ൻ​പ് ഇ​തേ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് വാ​ഴ​ക്കു​ല​ക​ളും മ​ര​ച്ചീ​നി​യും മോ​ഷ​ണം പോ​യി​രു​ന്നു.


കൃ​ഷി വ​കു​പ്പും ജ​യേ​ന്ദ്ര​കു​മാ​റും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​ൽ നി​ന്നു പി​ന്മാ​റു​ന്ന​താ​യി ജ​യേ​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു.