സ്‌​കൂ​ളി​ല്‍ നി​ന്ന് മോ​ട്ടോ​ർ മോ​ഷ​ണം പോ​യി
Friday, August 23, 2024 6:59 AM IST
ച​വ​റ: പു​തു​ക്കാ​ട് സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ നി​ന്ന് മോ​ട്ടോ​ര്‍ മോ​ഷ​ണം പോ​യി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മോ​ഷ​ണം പോ​യ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.

നാ​ല് മാ​സം മു​ന്‍​പ് ശൗ​ചാ​ല​യ​ത്തി​ലെ ഇ​ല​ട്രി​ക് വ​യ​റും മ​റ്റ് സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം പോ​യി​രു​ന്നു.

തു​ട​ര്‍​ച്ച​യാ​യി സ്‌​കൂ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​വ​രെ പി​ടി കൂ​ട​ണ​മെ​ന്ന് പി​ടി​എ ആ​വ​ശ്യ​പ്പെ​ട്ടു. ച​വ​റ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.