കൈ​ത്താ​ങ്ങാ​യി പൊ​ന്മ​ന പ്രോ​ഗ്ര​സീ​വ് ഗ്ര​ന്ഥ​ശാ​ല
Friday, August 23, 2024 6:59 AM IST
ച​വ​റ: വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യി ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​നും ലൈ​ബ്ര​റി​യ്ക്കു​മാ​യി പൊ​ന്മ​ന പ്രോ​ഗ്ര​സീ​വ് ലൈ​ബ്ര​റി സ​മാ​ഹ​രി​ച്ച തു​ക ലൈ​ബ്ര​റി താ​ലൂ​ക്ക് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പി.​ബി. ശി​വ​നും വി. ​വി​ജ​യ​കു​മാ​റും ഏ​റ്റു​വാ​ങ്ങി.

ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പൊ​ന്മ​ന നി​ശാ​ന്ത് അ​ധ്യ​ക്ഷ​നാ​യി. ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​അ​നി​ൽ, ടി. ​വി​ശ്വ​നാ​ഥ​ൻ, ടി. ​ബി​ജു, പു​ഷ്പ​ജ, ര​മ്യ സു​നി​ത്ത്, ശാ​ലി​നി, സ​ന്ധ്യ, ലീ​ന, അ​നീ​ഷ, അ​നി​ത​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.