ആ​ഘോ​ഷ​ങ്ങ​ൾ അ​തി​ജീ​വ​ന മാ​ർ​ഗം കൂ​ടി​യാ​യി കാ​ണ​ണം: പി.​സി. വി​ഷ്ണു​നാ​ഥ്
Friday, August 23, 2024 6:53 AM IST
ചാ​ത്ത​ന്നൂ​ർ:​ ആ​ഘോ​ഷ​ങ്ങ​ൾ ക​ലാ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും, സം​രം​ഭ​ക- വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​രു​ടേ​യും അ​തി​ജീ​വ​ന മാ​ർ​ഗം കൂ​ടി​യാ​യി കാ​ണാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് പി.​സി. വി​ഷ്ണു​നാ​ഥ്‌ എം​എ​ൽ​എ.

കെ​പി​സി​സി സാം​സ്കാ​ര സാ​ഹി​തി ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സാം​സ്കാ​രി​ക കൂ​ട്ടാ​യ്‌​മ​യും കു​ടും​ബ സം​ഗ​മ​വും ക​ല്ലു​വാ​തു​ക്ക​ൽ ഇ​ളം​കു​ളം കു​ഞ്ഞ​ൻ​പി​ള്ള സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ണം- ക്രി​സ്മ​സ്- റം​സാ​ൻ തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ൾ ജീ​വി​ത മാ​ർ​ഗ​മാ​യി കാ​ണു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളും സം​രം​ഭ​ക​രും സ​മൂ​ഹ​ത്തി​ലു​ണ്ട്. അ​വ​ർ​ക്ക് ആ​ഘോ​ഷ​ങ്ങ​ൾ അ​തി​ജീ​വ​ന മാ​ർ​ഗം കൂ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാം​സ്കാ​ര സാ​ഹി​തി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​രി​മ്പാ​ലൂ​ർ മ​ണി​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബി പാ​പ്പ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു​വി​ശ്വ​രാ​ജ​ൻ, പ​ര​വൂ​ർ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പി. ​ശ്രീ​ജ, ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​ൻ. ശാ​ന്തി​നി, സം​സ്കാ​ര സാ​ഹി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ​ശി​ധ​ര​ൻ കോ​ട്ട​യ്‌​ക്കേ​റം,


ഡി​സി​സി അം​ഗം പാ​രി​പ്പ​ള​ളി വി​നോ​ദ്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ.​ഡി. ലാ​ൽ , പൊ​ഴി​ക്ക​ര വി​ജ​യ​ൻ പി​ള്ള, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. സി​മ്മി​ലാ​ൽ, സ​ജീ​വ് സ​ജി​ഗ​ത്തി​ൽ,അ​ന്ന​മ്മ ചാ​ക്കോ, ബി​നു​വി​ജ​യ​ൻ, അ​നി​ൽ​അ​ക്കാ​ദ​മി, സി.​ആ​ർ. രാ​ജേ​ഷ്, ജി. ​തു​ള​സീ​ധ​ര​ൻ കാ​വി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.