എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കും: യു​ഡി​എ​ഫ്
Friday, August 23, 2024 6:53 AM IST
ചാ​ത്ത​ന്നൂ​ർ: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ പ്ര​സ്താ​വ​ന​യെ വ​ള​ച്ചൊ​ടി​ച്ച് വ​ഴി​യി​ൽ ത​ട​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന ബി​ജെ​പി​ക്കെ​തി​രേ യു​ഡി​എ​ഫ് ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​രി​പ്പ​ള്ളി വി​നോ​ദ് അ​റി​യി​ച്ചു.

പൊ​തു പ​രി​പാ​ടി​ക​ളി​ൽ എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്ക് പൂ​ർ​ണ സം​ര​ക്ഷ​ണം യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കും.

ഇ​തി​നാ​യി യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം ചെ​യ​ർ​മാ​ൻ നെ​ടു​ങ്ങോ​ലം ര​ഘു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടും.