പൂക്കൃഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Friday, August 23, 2024 6:53 AM IST
നി​ല​മേ​ൽ: ഓ​ണ​ക്കാ​ല​ത്തേ​ക്കാ​യി ബം​ഗ്ലാം​കു​ന്ന് എം​എം​എ​ച്ച്എ​സ് സ്കൂ​ളി​ൽ കൃ​ഷി ചെ​യ്ത പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഷ​മീ​ന പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​നി​യാ​സ് മാ​റ്റാ​പ്പ​ള്ളി, സു​നി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം എ​സ്.​എ​ൽ. സു​ജി​ത്ത്, കൃ​ഷി ഓ​ഫീ​സ​ർ റ​ബ്ബി​ന്നി​വാ​സ്, സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക ശൈ​ല​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ൽ എ​ട്ട് ഏ​ക്ക​ർ പു​ര​യി​ടം ഏ​റ്റെ​ടു​ത്താ​ണ് പൂ ​കൃ​ഷി ചെ​യ്ത​ത്.


ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പൂ​ക്കൃ​ഷി ന​ട​ത്തി​യ​ത്.