വ​നം മ്യൂസിയത്തിനെതിരായ ആക്ഷേപം അനാവശ്യം: സം​ര​ക്ഷ​ണ സ​മി​തി
Friday, August 23, 2024 6:41 AM IST
കു​ള​ത്തൂ​പ്പു​ഴ: വ​നം മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ​നം സ​മി​തി​യേ​യും മ്യൂ​സി​യ​ത്തേ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ഒ​രു വി​ഭാ​ഗം രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന​താ​യി കു​ള​ത്തൂ​പ്പു​ഴ വ​നം സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.


പ്രാ​ദേ​ശി​ക​മാ​യി ചി​ല​രെ ഉ​പ​യോ​ഗി​ച്ച് വ​നം മ്യൂ​സി​യ​ത്തി​നെ​തി​രേ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​ര​ക്ഷ​ണ സ​മി​തി​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് എ. ​അ​നി​ൽ​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ രാ​ജീ​വ്, അ​ജി​മോ​ൻ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു.