ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, August 23, 2024 6:41 AM IST
കൊ​ല്ലം: പ​ള്ളി​ത്തോ​ട്ടം തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി.

പ​ള്ളി​ത്തോ​ട്ടം സെ​ഞ്ച്വ​റി ന​ഗ​ർ 171-ൽ ​താ​മ​സി​ക്കു​ന്ന ജി​ജോ മോ​ൻ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 20 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

കൊ​ല്ലം റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.