കെ​എ​സ്എ​ഫ്ഇ ജീ​വ​ന​ക്കാ​ര്‍ പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു
Saturday, July 27, 2024 6:33 AM IST
കൊ​ട്ടാ​ര​ക്ക​ര : വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെ​എ​സ്എ​ഫ്ഇ ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ കൊ​ട്ടാ​ര​ക്ക​ര റീ​ജി​യ​ണ​ൽ ഓ​ഫീ​സ് പ​ടി​ക്ക​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു. യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി .​ജി .അ​ഞ്ജ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി .​ആ​ർ. ഹ​രി അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി .​രാ​ധാ​കൃ​ഷ്ണ​പി​ള്ള, സ​മീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ​മ്പ​ള പ​രി​ഷ്ക​ര​ണ ച​ർ​ച്ച ആ​രം​ഭി​ക്കു​ക, ഇ​ട​ക്കാ​ല ആ​ശ്വാ​സം അ​നു​വ​ദി​ക്കു​ക, വി​ര​മി​ക്കു​ന്ന ഓ​ഫീ​സ​ർ​മാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​ഞ്ഞു​വെ​യ്ക്കു​ന്ന ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി​യ​ത്.