സ്വാ​ത​ന്ത്ര്യ​ സ​മ​ര ച​രി​ത്ര ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ം
Saturday, July 27, 2024 6:25 AM IST
ച​വ​റ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മ​ത്സ​രം ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​വി​ലെ 10 ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി എ​ത്തി​ച്ചേ​ര​ണം. ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 10 ന് ​കൊ​ല്ല​ത്തു ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.


ജി​ല്ലാ​ത​ല മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്, കാ​ഷ് അ​വാ​ർ​ഡ്, മൊ​മെ​ന്‍റോ, ഗാ​ന്ധി സാ​ഹി​ത്യ കൃ​തി​ക​ൾ എ​ന്നി​വ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ദേ​ശ​ഭ​ക്തി ഗാ​നാ​ലാ​പ​ന മ​ത്സ​രം ന​ട​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന ക​വി​യ​ര​ങ്ങി​ൽ പ്ര​ശ​സ്ത ക​വി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ റോ​സ് ആ​ന​ന്ദ് അ​റി​യി​ച്ചു. ഫോ​ൺ.9745036338