ക്രി​സ്ത്യ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി പൊ​തു​യോ​ഗം
Saturday, July 27, 2024 6:25 AM IST
കൊ​ല്ലം: കാ​വ​നാ​ട് പൂ​വ​ൻ​പു​ഴ ക്രി​സ്ത്യ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം നാ​ളെ രാ​വി​ലെ 11- ന് ​പൂ​വ​ൻ​പു​ഴ സി​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കും.

ചെ​യ​ർ​മാ​ൻ നി​ക്കോ​ളാ​സ് ക്രി​സ്റ്റി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ എ​ഡ്വേ​ർ​ഡ് ന​സ്ര​ത്ത്, ബ​ഞ്ച​മി​ൻ സെ​ബാ​സ്റ്റ്യ​ൻ, എ​മേ​ഴ്സ​ൺ ക്രൂ​സ്, ഡൊ​മി​നി​ക് ആ​ന്‍റ​ണി, ഡ​യ​സ് ബി. ​നെ​റ്റോ, പീ​റ്റ​ർ മ​ത്യാ​സ്, വൈ. ​അ​ലോ​ഷ്യ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.