അ​ഞ്ച​ല​ച്ച​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും ക​ൺ​വ​ൻ​ഷ​നും നാ​ളെ​ മു​ത​ൽ
Saturday, July 27, 2024 6:10 AM IST
അ​ഞ്ച​ൽ: മ​ല​ങ്ക​ര സ​ഭ​യു​ടെ യ​തി​വ​ര്യ​ൻ അ​ഞ്ച​ല​ച്ച​ന്‍റെ 182-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളും ക​ൺ​വ​ൻ​ഷ​നും നാ​ളെ മു​ത​ൽ ഓ​ഗ​സ്റ്റ് ആ​റു​വ​രെ അ​ഞ്ച​ൽ സെ​ന്‍റ്ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ജോ​ർ​ജി​യ​ൻ തീ​ർ​ഥാ​ട​ന വ​ലി​യ പ​ള്ളി​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

28 ന് ​രാ​വി​ലെ 6.45 ന് ​ന​ട​ക്കു​ന്ന പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്, യു​വ​ജ​ന​പ്ര​സ്ഥാ​നം ഭ​ദ്രാ​സ​ന ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം എ​ന്നി​വ​യും ര​ണ്ടി​ന് അ​ഖി​ല മ​ല​ങ്ക​ര ക്വി​സ് മ​ത്സ​രം, വൈ​കു​ന്നേ​രം നാ​ലി​ന് ദീ​പ​ശി​ഖാ പ്ര​യാ​ണം, വി​ളം​ബ​ര ഘോ​ഷ​യാ​ത്ര എ​ന്നി​വ​യും ന​ട​ക്കും.

31-ന് ​രാ​വി​ലെ 10.30 ന് ​അ​ഖി​ല മ​ല​ങ്ക​ര പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ന്‍റെ സൗ​ത്ത് സോ​ൺ മേ​ഖ​ലാ സ​മ്മേ​ള​നം പ്ര​ഫ. ഇ​ട്ടി വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കും.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ 9.30 ന് ​പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മ​ദ​ർ ബ്ല​ഡ് സെ​ന്‍റ​റി​ന്‍റേ​യും അ​ഞ്ച​ൽ സെ​ന്‍റ് ജോ​ർ​ജ് യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്.

ഓ​ഗ​സ്റ്റ് ര​ണ്ടി​ന് രാ​വി​ലെ 10.30 ന് ​ധ്യാ​ന​വും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും. ഫാ.​മാ​ത്യു എ​ബ്ര​ഹാം ത​ല​വൂ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ. മൂ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​ര​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും. വൈ​കു​ന്നേ​രം 6.30 ന് ​ഫാ.​ഫെ​ലി​ക്സ് യോ​ഹ​ന്നാ​ൻ ചെ​ങ്ങ​ന്നൂ​രി​ന്‍റെ സു​വി​ശേ​ഷ പ്ര​സം​ഗം.


നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് തീ​ർ​ഥാ​ട​ക പ​ദ​യാ​ത്രി​ക​ർ​ക്ക് സ്വീ​ക​ര​ണം. ആ​റി​ന് സാം​സ്കാ​രി​ക സ​ന്ധ്യ. പ്ര​ഭാ​ഷ​ക​നും അ​വ​താ​ര​ക​നു​മാ​യ ഹ​രി പ​ത്ത​നാ​പു​രം, ക​ല​യ​പു​രം ജോ​സ്, ഫാ.​ബോ​വ​സ് മാ​ത്യു, ക​ട​യ്ക്ക​ൽ നി​സാ​മു​ദ്ദീ​ൻ ബ​ഖാ​വി, ടി.​എ​സ്. സു​രേ​ഷ് കു​മാ​ർ, ഫാ. ​എ​സ്. ജോ​ർ​ജ്, രാ​ജീ​വ് കോ​ശി, ഡോ. ​എ​ബ്ര​ഹാം മാ​ത്യു, സൈ​മ​ൺ ബേ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

അ​ഞ്ചി​ന് പെ​രു​ന്നാ​ൾ റാ​സ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച് ആ​ർ​ഒ ജം​ഗ്ഷ​ൻ വ​ഴി സെ​ന്‍റ് ജോ​ർ​ജ് കു​രി​ശ​ടി​യി​ലെ​ത്തി​യ ശേ​ഷം ബൈ​പാ​സി​ലൂ​ടെ കു​രി​ശി​ൻ മു​ക്ക് വ​ഴി തി​രി​കെ പ​ള്ളി​യി​ലെ​ത്തി സ​മാ​പി​ക്കും.

സ​മാ​പ​ന ദി​വ​സ​മാ​യ ആ​റി​ന് രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​നും മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​ക്കും ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഫാ. ​കെ.​ജെ തോ​മ​സ്, ഫാ. ​യൂ​ഹാ​നോ​ൻ ജോ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ശ്ലൈ​ഹി​ക വാ​ഴ്വ്, ചാ​രി​റ്റി ഫ​ണ്ട് വി​ത​ര​ണം, അ​വാ​ർ​ഡ് ദാ​നം, എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും.