ഭാ​ര​ത​മാ​താ ഐ​ടി​ഐയിൽ ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചു
Saturday, July 27, 2024 6:10 AM IST
പു​ന​ലൂ​ർ: ഭാ​ര​ത​മാ​താ ഐ​ടി​ഐ യു​ടെ പ്ലേ​യ്സ്മെ​ന്‍റ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചു.

മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ അ​ജി ആ​ന്‍റ​ണി പൊ​തു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നീ​ഷ് ജോ​ൺ, ബെ​ൻ​ഡി​ക്റ്റ് റോ​യി, സു​നി​ത സ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നു വി​വി​ധ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ത്തി​യി​രു​ന്നു.