ദീ​പി​ക ബാ​ല​സ​ഖ്യം ഉ​ദ്ഘാ​ട​നം 29 ന്
Saturday, July 27, 2024 6:10 AM IST
ഭാ​ര​തീ​പു​രം: ക​ർ​മ​ൽ​ഗി​രി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 29 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് കു​റ്റി​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

കൊ​ല്ലം ജി​ല്ലാ പ്രൊ​വി​ൻ​സ് ക​ൺ​വീ​ന​ർ സി​ജു ജോ​ർ​ജ്, അ​ഞ്ച​ൽ മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജെ. ​പീ​റ്റ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷാ​ലി സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ശാ​ഖാ ഡ​യ​റ​ക്ട​ർ ഷൈ​ജ ഫി​ലി​പ്പ് ന​ന്ദി പ​റ​യും. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.