സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്കം കുറച്ചത് ‘90 നു ശേഷമുള്ള സ​മൂ​ല​മാ​റ്റം’
Friday, July 26, 2024 6:23 AM IST
കൊ​ല്ലം: സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്കം ആ​റ് ശ​ത​മാ​ന​ത്തി​ലേ​ക്ക് കു​റ​ച്ച​ത്, 90 ക​ളി​ൽ സ്വ​ർ​ണ നി​യ​ന്ത്ര​ണം എ​ടു​ത്തു ക​ള​ഞ്ഞ​തി​നു​ശേ​ഷ​മൂ​ള്ള സ​മൂ​ല​മാ​യ മാ​റ്റ​മാ​ണെ​ന്ന് അ​ഡ്വ. എ​സ്. അ​ബ്ദു​ൽ നാ​സ​ർ.

ഓ​ൾ ഇ​ന്ത്യ ജം ​ആ​ൻ​ഡ് ജ്വ​ല്ല​റി ഡൊ​മ​സ്റ്റി​ക് കൗ​ൺ​സി​ൽ ദേ​ശീ​യ ഡ​യ​റ​ക്ട​റും ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​റു​മാണ് അദ്ദേഹം.
ബ​ജ​റ്റ് അ​വ​ലോ​ക​ന​വും ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ ന​ട​ത്തു​ന്ന ഓ​ണം സ്വ​ർ​ണോ​ത്സ​വം കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​നവും അദ്ദേഹം നി​ർ​വ​ഹി​ച്ചു.

സ്വ​ർ​ണ വ്യാ​പാ​രം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടാ​നും ക​ള്ള​ക്ക​ട​ത്തും സ​മാ​ന്ത​ര സ്വ​ർ​ണ വ്യാ​പാ​ര​വും ത​ട​യാ​ൻ ന​ട​പ​ടി വ​ഴി​യൊ​രു​ക്കും. ഒ​ന്പ​ത് ശ​ത​മാ​നം നി​കു​തി കു​റ​ച്ച​തി​ന്‍റെ ആ​നു​കൂ​ല്യം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ക​സ്റ്റം​സും സ്വ​ർ​ണം വി​ൽ​ക്കു​ന്ന ബാ​ങ്കു​ക​ളും ത​ട​സം നി​ൽ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​പ്രേ​മാ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് പു​ത്ത​ൻ​വീ​ട്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. പ​ള​നി, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ എ​സ്. സാ​ദി​ഖ്, ആ​ർ. ശ​ര​വ​ണ ശേ​ഖ​ർ, നാ​സ​ർ പോ​ച്ച​യി​ൽ, റ​സാ​ക്ക് രാ​ജ​ധാ​നി, ഹു​സൈ​ൻ അ​ലൈ​ൻ, ക​ണ്ണ​ൻ മ​ഞ്ജു,

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​ൽ മു​ത്ത​ലി​ബ് ചി​ന്നൂ​സ്, വി​ജ​യ​ൻ പു​ന​ലൂ​ർ, അ​ഡ്വ. സു​ജി​ത് ശി​ല്പ, ബി. ​പ്ര​ദീ​പ്, രാ​ജീ​വ​ൻ ഗു​രു​കു​ലം, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. ന​വാ​സ് ഐ​ശ്വ​ര്യ, ജ​ഹാം​ഗീ​ർ, ജോ​സ് പാ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.