കു​ള​ത്തൂ​പ്പു​ഴ ബി​എം​ജി സ്കൂ​ൾ പ്ര​തി​ഷ്ഠാ​ക​ർ​മം
Friday, July 26, 2024 6:11 AM IST
കു​ള​ത്തൂ​പ്പു​ഴ :ബി​എം​ജി ഹൈ​സ്കൂ​ൾ പ്ര​തി​ഷ്ഠാ ക​ർ​മം ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​രി​വു​കാ​ലാ​യു​ടെ മു​ഖ്യ​ക​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു.

ഫാ ​തോ​മ​സ് കു​റ്റി​യി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ഷാ​ജു​മോ​ൻ, സി​സ്റ്റ​ർ ഐ​ശ്വ​ര്യ എ​സ്ഐ​സി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി. ​രാ​ജു , സു​നി​ൽ കെ. ​തോ​മ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കെ​സി​എ​സ്എ​ൽ അം​ഗ​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.