കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രേ ച​വ​റ​യി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം
Friday, July 26, 2024 6:00 AM IST
ച​വ​റ: കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രേ ച​വ​റ​യി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ന്നു. തെ​ക്കും​ഭാ​ഗ​ത്ത് മ​ഠ​ത്തി​ൽ മു​ക്കി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ന​ട​യ്ക്കാ​വി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ടി. ​മ​നോ​ഹ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ജി സേ​നാ​ധി​പ​ൻ അ​ധ്യ​ക്ഷ​നാ​യി.

ആ​ർ. രാ​മ​ച​ന്ദ്ര​ൻ പി​ള്ള, ബീ​നാ ദ​യ​ൻ, ടി. ​എ​ൻ. നീ​ലാം​ബ​ര​ൻ, ച​ന്ദ്ര​ൻ പി​ള്ള, മ​ണി​ക​ണ്ഠ​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ന്മ​ന​യി​ൽ ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ടൈ​റ്റാ​നി​യം ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ. ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ർ. സു​രേ​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി. വ​ട​ക്കും​ത​ല​യി​ൽ പ​ന​യ​ന്നാ​ർ കാ​വി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം കു​റ്റി​വ​ട്ട​ത്ത് സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൽ. വി​ജ​യ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ. ​അ​നി​ൽ അ​ധ്യ​ക്ഷ​നാ​യി.


നീ​ണ്ട​ക​ര​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ദ​ള​വാ​പു​ര​ത്ത് സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​ല​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​നാ​യി.

തേ​വ​ല​ക്ക​ര നോ​ർ​ത്തി​ൽ പ​ട​പ്പ​നാ​ലി​ൽ നി​ന്ന് പ്ര​ക​ട​നം ആ​രം​ഭി​ച്ച് ചേ​ന​ങ്ക​ര മു​ക്കി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി. ​അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​യി അ​ധ്യ​ക്ഷ​നാ​യി. ച​വ​റ ഈ​സ്റ്റി​ൽ അ​മ്മ വീ​ട്ടി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം കൊ​ട്ടു​കാ​ട്ടി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ൻ. വി​ക്ര​മ കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സി. പ്ര​ശാ​ന്ത​ൻ അ​ധ്യ​ക്ഷ​നാ​യി.