സൗ​ഹൃ​ദ കൂ​ട്ടാ​യ്മ യോ​ഗം നടത്തി
Thursday, July 25, 2024 6:18 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം സൗ​ഹൃ​ദ​യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ യോ​ഗം കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​ഹ​ക​ര​ണ​സം​ഘം ഹാ​ളി​ൽ ചേ​ർ​ന്നു. കേ​ര​ള പാ​ലി​യേ​റ്റി​വ് കെ​യ​ർ ഇ​നി​ഷ്യേ​റ്റീവ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ​.ജോ​ൺ കു​രാ​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ജ​ന​മൈ​ത്രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വാ​സു​ദേ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി. അ​ല​ക്സാ​ണ്ട​ർ, അ​ല​ക്സ് മാ​മ്പു​ഴ, അ​ഡ്വ. ര​മാ​ദേ​വി, അ​ഡ്വ. മ​ധു, ആ​ർ.എ​സ്. അ​ജി​ത, സാ​ബു നെ​ല്ലി​കു​ന്നം, ശ​ശി​ക​ല പ​ട്ടാ​ഴി, ജോ​യി മൈ​ലം, പ്ര​ദി​പ് പ​ട്ടാ​ഴി, ബേ​ബി കു​ട്ടി വാ​ള​കം, ജ​യിം​സ് പ്ലാ​വി​ള, ഗി​ൾ ബ​ർ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.