രാമായണ മത്സരങ്ങൾ നടന്നു
Thursday, July 25, 2024 6:18 AM IST
പു​ന​ലൂ​ര്‍: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​മാ​യ​ണ​ മ​ത്സര​ങ്ങ​ള്‍ അ​ഷ്ട​മം​ഗ​ലം ​മ​ഹാ​വി​ഷ്ണു ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്നു.​ രാ​മാ​യ​ണ പാ​രാ​യ​ണം, രാ​മാ​യ​ണ​ പ്ര​ഭാ​ഷ​ണം, രാ​മാ​യ​ണ ​പ്ര​ശ്നോ​ത്ത​രി, രാ​മാ​യ​ണ ​ഉ​പ​ന്യാ​സം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്.​

പു​ന​ലൂ​ര്‍ ഗ്രൂ​പ്പ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ജെ.​ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വേ​ദാ​ന്ത സം​സ്കൃ​ത മ​ത​പാ​ഠ​ശാ​ല ര​ക്ഷാ​ധി​കാ​രി മാ​ത്ര അ​ര്‍​ജു​ന​ന്‍​പി​ള്ള ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.​


ക്ഷേ​ത്രോ​പ​ദേ​ശ​ക സമിതി പ്ര​സി​ഡ​ന്‍റ് ബി.​ ജ്യോ​തി​നാ​ഥ്, സ​ബ്ഗ്രൂ​പ്പ് ഓ​ഫീ​സ​ര്‍ പി.​ജി.​ വാ​സു​ദേ​വ​നു​ണ്ണി, പാ​ഠ​ശാ​ല ഗ്രൂ​പ്പ് കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​നൂ​പ് ത​പ​സ്യ, അ​ധ്യാ​പ​ക​രാ​യ സു​ജാ​ത സ​ത്യ​ന്‍, അ​ശ്വി​ന്‍ പ​ഞ്ചാ​ക്ഷ​രി, അ​മ​ല്‍ പ്ര​സാ​ദ്, ഷൈ​നി കു​ള​ത്തൂ​പ്പു​ഴ, ജ​യ​ശ്രീ ക​ര​വാ​ളൂ​ർ, ബി​ന്ദു മാ​ത്ര, ര​ജ​നി ബാ​ബു ത​ഴ​മേ​ൽ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​

വേ​ദാ​ന്ത പ്ര​ഥ​മ, ദ്വീ​തി​യ, തൃ​തീ​യ വി​ഭാ​ഗ​ങ്ങ​ളി​ലെ വാ​ര്‍​ഷി​ക​ പ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.