പേ​ര​യം പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മസേ​ന​യ്ക്ക് വാ​ഹ​നം ന​ൽ​കി
Thursday, July 25, 2024 6:18 AM IST
കു​ണ്ട​റ: പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വാ​ങ്ങി​യ ഇ​ല​ക്ട്രി​ക് പെ​ട്ടി​യു​ടെ താ​ക്കോ​ൽ​ദാ​നം പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കു​ള്ള യൂ​ണി​ഫോ​മും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ, എ​ൻ. ഷേ​ർ​ളി, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ല​ത ബി​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ലീ​സ് ഷാ​ജി, ബി​നോ​യ് ജോ​ർ​ജ്, പി. ​ര​മേ​ശ്കു​മാ​ർ, ര​ജി​ത​കു​മാ​രി, വി​നോ​ദ് പാ​പ്പ​ച്ച​ൻ,


ബി. ​സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി. ​ജ്യോ​തി​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​തീ​ഷ് ച​ന്ദ്ര​ൻ, വി​ഇ​ഒ​മാ​രാ​യ ന​വീ​ൻ, സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.