കു​ണ്ട​റ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല​യേ​റ്റു
Thursday, July 25, 2024 5:58 AM IST
കു​ണ്ട​റ: കു​ണ്ട​റ റോ​ട്ട​റി ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ഐ​സ​ക് ഈ​പ്പ​ൻ ചു​മ​ത​ല​യേ​റ്റു. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ​സ്ഥാ​ന ചി​ഹ്ന​ങ്ങ​ൾ കൈ​മാ​റി. ‌

പെ​രു​മ്പു​ഴ എ​സ്ആ​ർ​വി ഗ​വ എ​ൽ​പി​എ​സ് ദ​ത്തെ​ടു​ത്ത് വി​ദ്യാ​ല​യ​ത്തി​ന്‍റെ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഐ​സ​ക് ഈ​പ്പ​ൻ പ​റ​ഞ്ഞു.


യോ​ഗ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ര​വീ​ന്ദ്ര​ൻ പി​ള്ള, സെ​ക്ര​ട്ട​റി പ്ര​സാ​ദ് മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ഐ. ലാ​ലു, ട്ര​ഷ​റ​ർ അ​ഡ്വ. എ. ​മാ​ത്യൂ​സ്, ആ​ർ.​പി. പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.