കൊല്ലത്ത് അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​ഷേ​ധദി​നം ആ​ച​രി​ച്ചു
Thursday, July 25, 2024 5:58 AM IST
കൊ​ല്ലം: വി​ജി​ല​ൻ​സ് കോ​ട​തി കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ബാ​ഡ്ജ് ധ​രി​ച്ച് കോ​ട​തി ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

തെ​റ്റാ​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ സ​മ​ര​പ​രി​പാ​ടി​ക​ൾ തു​ട​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഓ​ച്ചി​റ എ​ൻ. അ​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി അ​ഡ്വ. എ.​കെ. മ​നോ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.