ഡോ.​ ചി​ത്ര​യെ ആ​ദ​രി​ച്ചു
Thursday, July 25, 2024 5:58 AM IST
കൊ​ല്ലം: ആ​ശ്രാ​മം നാ​ഷ​ണ​ൽ ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഷ്യ​ൻ ബെ​സ്റ്റ് ടീ​ച്ച​ർ അ​വാ​ർ​ഡ് ജേ​താ​വും സൗ​ദി കിം​ഗ് ഖാ​ലി​ദ് യൂ​ണി​വേ​ഴ്സി​റ്റി അ​സി. പ്ര​ഫ​സ​റു​മാ​യ ഡോ. ​ചി​ത്ര​യെ ലൈ​ബ്ര​റി ര​ക്ഷാ​ധി​കാ​രി പി. ​സു​ന്ദ​ര​ൻ ആ​ദ​രി​ച്ചു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ആ​ശ്രാ​മം ഭാ​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം കൗ​ൺ​സി​ല​ർ സ​ജി​താ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സ​ലിം നാ​രാ​യ​ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി. ​സു​ധാ​ക​ര​ൻ, ഡോ.​ചി​ത്ര, സി. ​ബാ​ല​രാ​ജ്, ശ്രീ​ഘ​ന​ൻ, രാ​ജ​കി​ഷോ​ർ, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.