ബ​ലി​ത​ർ​പ്പ​ണം: ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു അ​ന്പ​ലം വ​രെ എ​ത്തു​ന്ന​തി​നു സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന്
Friday, July 26, 2024 5:35 AM IST
മാ​ന​ന്ത​വാ​ടി: ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് തി​രു​നെ​ല്ലി​യി​ൽ എ​ത്തു​ന്ന ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ന്പ​ലം വ​രെ എ​ത്തു​ന്ന​തി​നു സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​രോ വ​ർ​ഷ​വും ഭ​ക്ത​ജ​ന​ത്തി​ര​ക്ക് കൂ​ടു​ക​യാ​ണ്. ഇ​ത​നു​സ​രി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ണം.

തി​ര​ക്കി​ന്‍റെ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ​യും പേ​രി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ൾ കാ​ട്ടി​ക്കു​ള​ത്ത് ത​ടഞ്ഞു. കാ​ട്ടി​ക്കു​ള​ത്തു​നി​ന്നു തി​രു​നെ​ല്ലി​ക്കും തി​രി​ച്ചും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ ഭ​ക്ത​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. അ​മി​ത ചാ​ർ​ജാ​ണ് കോ​ർ​പ​റേ​ഷ​ൻ ഈ​ടാ​ക്കു​ന്ന​ത്. ഈ ​ചൂ​ഷ​ണം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.