ദേ​ശീ​യ പാ​ത​യോ​ര​ത്തെ വ​ൻ മ​ര​ങ്ങ​ൾ വീ​ടി​നു ഭീ​ഷ​ണി​യാ​യി
Friday, July 26, 2024 5:35 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ വ​ൻ​മ​ര​ങ്ങ​ൾ വീ​ടി​നു ഭീ​ഷ​ണി​യാ​യി. തി​രു​നെ​ല്ലി പാ​ല​മൂ​ട്ടി​ൽ ജ​യ​ശ്രീ​യു​ടെ വീ​ടി​നാ​ണ് സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ ഭീ​ഷ​ണി​യാ​യ​ത്. പാ​ത​യോ​ര​ത്തെ വ​ൻ പൂ​മ​രം വീ​ടി​നു മു​ക​ളി​ലേ​ക്കു ചാ​ഞ്ഞാ​ണ് നി​ൽ​ക്കു​ന്ന​ത്.

ചു​വ​ട്ടി​ലെ മ​ണ്ണി​ള​കി വേ​രു​ക​ൾ പു​റ​ത്തു​കാ​ണു​ന്ന നി​ല​യി​ലാ​ണ് മ​രം. ഇ​ത് മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​റ്റും മ​ഴ​യും വ​രു​ന്പോ​ൾ ആ​ളു​ക​ൾ ഭ​യ​ന്നാ​ണ് വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്.